Degree Admission - Community Seat

നാട്ടിക എസ്. എൻ. കോളേജിലെ വിവിധ ഡിഗ്രി കോഴ്സുകളിലെ  കമ്മ്യൂണിറ്റി സീറ്റുകളിലേക്കുള്ള അഡ്മിഷന് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച കമ്മ്യൂണിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ ജൂൺ 28 മുതൽ  30 നു ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് കോളേജിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. 30നു ഉച്ചയ്ക്ക് 12 മണി വരെ രജിസ്റ്റർ ചെയ്തവരിൽ നിന്ന്‌ Rank List തയ്യാറാക്കി 30നു 2 മണിക്ക് കോളേജിൽ പ്രസിദ്ധപ്പെടുത്തുന്നതാണ്. വിശദ വിവരങ്ങൾക്ക് 04872391246 (കോളേജ് ഓഫീസ്), 9447003399 (നോഡൽ ഓഫീസർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്